കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എന്ജിന് കേടായി പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ആറാം റെയില്‍വേ ഗേറ്റിന് സമീപം കണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ എന്‍ജിനില്‍ നിന്നാണ് പുക ഉയര്‍ന്നത്. വണ്ടി നിര്‍ത്തിയിട്ടതോടെ അരമണിക്കൂറോളം യാത്ര...
Kozhikode തീവണ്ടിഎന്ജിനില് പുക: യാത്രക്കാര്‍ പരിഭ്രാന്തരായി