സംസ്ഥാനത്തോടുന്ന ട്രെയിനുകൾക്ക് ഇനി ഇടക്ക് വച്ച് എൻജിൻ മാറ്റാതെ തന്നെ സർവീസ് പൂർത്തിയാക്കാം. ഷൊർണർ- മംഗളുരു പാതയിലെ വൈദ്യൂതീകരണ ജോലികൾ പൂർത്തിയായതോടെ ആണിത്. നിലവിൽ തെക്ക് നിന്നും വൈദ്യുത എൻജിനിൽ വരുന്ന ട്രെയിനുകൾ ഷൊർണൂരിൽ വച്ച്...
ഷൊര്‍ണൂര്‍-മംഗളൂരു റയില്‍പ്പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായി