കൊല്ലങ്കോട് ∙ യാത്രക്കാർക്കു റെയിൽ സർവീസിന്റെ ഗുണം ലഭിക്കും വിധം സ്റ്റോപ്പുകൾ ക്രമീകരിക്കാത്ത റെയിൽവേയുടെ നിലപാടിനെതിരെയുള്ള ജനരോഷം ശക്തമാണ്. ഗേജ് മാറ്റത്തിനു ശേഷം വരുന്ന പുതിയ ട്രെയിനുകളെ കാത്തിരുന്ന ഒരു നാടിന്റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞാണു അമൃത...
ട്രെയിനിനു സ്റ്റോപ്പില്ല: പ്രതിഷേധം ശക്തം