സംസ്ഥാനത്ത് നടപ്പാക്കാനിരുന്ന അതിവേഗ റെയില്‍വേ പദ്ധതി ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കാനൊരുങ്ങുമ്പോള് വെള്ളത്തിലാവുന്നത് കോടികള്‍. 1,18,000 കോടിയുടെ പദ്ധതിക്ക് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി മാത്രം ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ഇതുവരെ 17.97 കോടി ചെലവഴിച്ചു....
അതിവേഗ റെയില്‍ പദ്ധതി: കോടികള്‍ ചെലവഴിച്ചത് വെള്ളത്തിലായി