ന്യൂഡൽഹി: ജൂൺ ഒന്നിനുതുടങ്ങുന്ന പ്രത്യേക വണ്ടികൾക്ക് കേരളത്തിൽ സാധാരണപോലെ എല്ലായിടത്തും സ്റ്റോപ്പനുവദിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം റെയിൽവേ അംഗീകരിച്ചു. നിസാമുദ്ദീൻ-എറണാകുളം തുരന്തോ നോൺ എ.സി. സ്പെഷ്യൽ ഒഴികെ മറ്റുനാലു പ്രത്യേക വണ്ടികളുടെയും ഏതാനും സ്റ്റോപ്പുകൾ ഒഴിവാക്കി....
കേരളത്തിൽ പ്രത്യേക വണ്ടികളുടെ ഒട്ടേറെ സ്റ്റോപ്പുകൾ ഒഴിവാക്കി