ബെംഗളൂരു∙ ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരെ ചൂഷണം ചെയ്ത് ഓട്ടോകളും ടാക്സികളും. ട്രെയിൻ ടിക്കറ്റിനെക്കാളും അധികം തുകയാണ് സ്റ്റേഷനിൽ നിന്ന് സമീപ സ്ഥലങ്ങളിലേക്കെത്താൻ ഓട്ടോകളും ടാക്സികളും ഈടാക്കിയത്.ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607/ 22608) ആഴ്ചയിൽ...
കൊല്ലുന്ന റെയിൽവേ തിന്നുന്ന ഓട്ടോക്കാർ