കൊച്ചി∙ കൊല്ലം - ചെങ്കോട്ട പാതയിൽ ഗേജ് മാറ്റം പൂർത്തിയായ പുനലൂർ - ഇടമൺ റൂട്ടിലും ചെങ്കോട്ട - ഭഗവതിപുരം സെക്ഷനിലും വെള്ളിയാഴ്ച പാസഞ്ചർ ട്രെയിനുകളുടെ സർവീസ് ആരംഭിക്കും. മൂന്നു ജോഡി പാസഞ്ചറുകളാണു പുനലൂരിൽനിന്നു ഇടമണ്ണിലേക്കു...
കൊല്ലം - ചെങ്കോട്ട പാത: ഗേജ് മാറ്റം പൂർത്തിയായ റൂട്ടിൽ വെള്ളിയാഴ്ച മുതൽ സർവീസ്